Ravin Nilakayal ....Lyrics from the Movie Mazhavillu (1999)
ചിത്രം : മഴവില്ല്
ഗാനരചന : കൈതപ്രം
സംഗീതം : മോഹൻ സിതാര
വർഷം : 1999
രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ.....
സ്നേഹ വീണാനാദം.....
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ
(രാവിന്‍ ...)
ഓലതുമ്പില്‍... ഓലഞ്ഞാലി....
തേങ്ങീ..... വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ... ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ.... നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ
(രാവിന്‍ ..)
പീലിക്കാവില്‍ ...വര്‍ണം പെയ്തു
എങ്ങും ....പൂമഴയായി
നിന്നെ തേടി ...നീലാകാശം
നിന്നീ ...പൊന്‍ താരം
ഇനി വരുമോ ........ഇനി വരുമൊ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ
(രാവിന്‍ ...)
ഗാനരചന : കൈതപ്രം
സംഗീതം : മോഹൻ സിതാര
വർഷം : 1999
രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ.....
സ്നേഹ വീണാനാദം.....
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ
(രാവിന്‍ ...)
ഓലതുമ്പില്‍... ഓലഞ്ഞാലി....
തേങ്ങീ..... വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ... ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ.... നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ
(രാവിന്‍ ..)
പീലിക്കാവില്‍ ...വര്‍ണം പെയ്തു
എങ്ങും ....പൂമഴയായി
നിന്നെ തേടി ...നീലാകാശം
നിന്നീ ...പൊന്‍ താരം
ഇനി വരുമോ ........ഇനി വരുമൊ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ
(രാവിന്‍ ...)
Comments
Post a Comment