Ponnola thumbi lyrics from the Movie Mazhavillu 1998
film : mazhavillu
Music : Mohan sithara
lyrics : Kaithapram
Year : 1998
പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
നീയില്ലെങ്കില്...ഇന്നെന് ജന്മംവേനല് കനവായ്പോയ്പ്പോയേനേ...
നീയില്ലെങ്കില്...സ്വപ്നം പോലും...മിന്നല് കതിരുകളായ്...പോയേനേ...

അന്നൊരു നാളില്..നിന്നനുരാഗം...പൂ പോലെ എന്നെ തഴുകി...
ആ കുളിരില് ഞാന്...ഒരു രാക്കിളിയായ്...അറിയാതെ സ്വപ്നങ്ങള് കണ്ടു....
മിഴികള് പൂവനമായ്...അധരം തേന്കണമായ്...
ശലഭങ്ങളായ് നമ്മള് പാടീ മന്മദഗാനം...

നിന് പൂവിരലില്...പൊന്മോതിരമായ്...മെയ്യോടു ചേര്ന്നു ഞാന് നിന്നു...
ഏതോ പുണ്യം മാംഗല്യവുമായ്...സ്വയംവര പന്തലില് വന്നു .....
അസുലഭര രജനികളില്...മധുവിധു രാവുകളില്...
വസന്തമാം പൂങ്കൊമ്പില് നമ്മള്തേന് മലരുകളായ്..
പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
നീയില്ലെങ്കില്...ഇന്നെന് ജന്മംവേനല് കനവായ്പോയ്പ്പോയേനേ...
നീയില്ലെങ്കില്...സ്വപ്നം പോലും...മിന്നല് കതിരുകളായ്...പോയേനേ.

ReplyDeleteനക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
നീയില്ലെങ്കില്...ഇന്നെന് ജന്മംവേനല് കനവായ്പോയ്പ്പോയേനേ...
നീയില്ലെങ്കില്...സ്വപ്നം പോലും...മിന്നല് കതിരുകളായ്...പോയേനേ...
പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
അന്നൊരു നാളില്..നിന്നനുരാഗം...പൂ പോലെ എന്നെ തഴുകി...
ആ കുളിരില് ഞാന്...ഒരു രാക്കിളിയായ്...അറിയാതെ സ്വപ്നങ്ങള് കണ്ടു....
മിഴികള് പൂവനമായ്...അധരം തേന്കണമായ്...
ശലഭങ്ങളായ് നമ്മള് പാടീ മന്മദഗാനം...
പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
ആട്...ആട്...നീയാടാട്...
നിന് പൂവിരലില്...പൊന്മോതിരമായ്...മെയ്യോടു ചേര്ന്നു ഞാന് നിന്നു...
ഏതോ പുണ്യം മാംഗല്യവുമായ്...സ്വയംവര പന്തലില് വന്നു .....
അസുലഭ രജനികളില്...മധുവിധു രാവുകളില്...
വസന്തമാം പൂങ്കൊമ്പില് നമ്മള് തേന്മലരുകളായ്..
പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
നീയില്ലെങ്കില്...ഇന്നെന് ജന്മം വേനല് കനവായ്പോയ്പ്പോയേനേ...
നീയില്ലെങ്കില്...സ്വപ്നം പോലും...മിന്നല് കതിരുകളായ്...പോയേനേ.
പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
mmm..mmmm.....(hummimg)
Nice
ReplyDelete❤️❤️❤️
ReplyDelete