Pavizhamalli poothulanja neela vaanam ( Sanmanassullavark Samadhanam)
ചിത്രം : സന്മനസുള്ളവർക്കു സമാധാനം
ഗാനരചന : മുല്ലനേഴി
സംഗീതം : ജെറി അമൽദേവ് .
ആലാപനം : കെ ജെ യേശുദാസ്
വർഷം : 1986
പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂകളും ... പുഴകളും .....
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
(പവിഴമല്ലി .. )
മാനത്തെ ലോകത്ത് നിന്നാരോ
മഴവില്ലിന് പാലം കടന്നല്ലോ (2)
നീല പീലി കണ്ണും നീട്ടിയേതോ
മോഹം തൂവര്ണ്ണങ്ങള് വാരി ചൂടി (2)
(പവിഴമല്ലി...)
സ്നേഹത്തിന് ഏകാന്ത തീരത്ത്
സ്വര്ഗ്ഗത്തിന് വാതില്‍ തുറന്നല്ലോ (2)
മേലേ മുല്ലപ്പന്തല്‍ നീര്‍ത്തിയേതോ
മേളം പൂങ്കാറ്റിന്റെ താലികെട്ട് (2)
(പവിഴമല്ലി ..)
ഗാനരചന : മുല്ലനേഴി
സംഗീതം : ജെറി അമൽദേവ് .
ആലാപനം : കെ ജെ യേശുദാസ്
വർഷം : 1986
പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂകളും ... പുഴകളും .....
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
(പവിഴമല്ലി .. )
മാനത്തെ ലോകത്ത് നിന്നാരോ
മഴവില്ലിന് പാലം കടന്നല്ലോ (2)
നീല പീലി കണ്ണും നീട്ടിയേതോ
മോഹം തൂവര്ണ്ണങ്ങള് വാരി ചൂടി (2)
(പവിഴമല്ലി...)
സ്നേഹത്തിന് ഏകാന്ത തീരത്ത്
സ്വര്ഗ്ഗത്തിന് വാതില്‍ തുറന്നല്ലോ (2)
മേലേ മുല്ലപ്പന്തല്‍ നീര്‍ത്തിയേതോ
മേളം പൂങ്കാറ്റിന്റെ താലികെട്ട് (2)
(പവിഴമല്ലി ..)
Comments
Post a Comment