Vaalkannezhuthiya Makaranilavil From the Movie Paithrukam (1993)


ചിത്രം : പൈതൃകം
ഗാനരചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം : എസ് പി വെങ്കിടേഷ്
വർഷം : 1993



വാല്കണ്ണേഴുതിയ മകരനിലാവിൽ മാമ്പൂമണമൊഴുകി
ആതിര വിരിയും കതിരൂഞ്ഞാലായ് തുളസിക്കതിരാടി
വാർമുടി ഉലയുകയായ് നൂപുരമുണരുകയായ്
വാർമുടി ഉലയുകയായ് നൂപുരമുണരുകയായ്
മംഗല പാലയിൽ ഗന്ധർവൻ അണയുകയായ്...



{ വാല്കണ്ണേഴുതിയ മകരനിലാവിൽ }



താരാമഞ്ചരി ഇളകും ആനന്ദഭൈരവിയില്
താനവര്‍ണ്ണം പാടുകയായ് രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍ അമൃതം പെയ്യുകയായ്


{ വാല്കണ്ണേഴുതിയ മകരനിലാവിൽ }


നാലുകെട്ടിൻ ഉള്ളിൽ മാതാവായി ലോകം
താതൻ ഓതും മന്ത്രവുമായി ഉപനയനം വരമേകി
നെയ്യ് വിളക്കിൻ പൊന്നാളം മംഗളമരുളുകയായി


{ വാല്കണ്ണേഴുതിയ മകരനിലാവിൽ }


Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

etho sayana swapnangalil From the Movie 10:30 AM LOCAL CALL