Chandhanakaatte Kulir konduva From the Movie bheeshmacharya



ചിത്രം : ഭീഷ്മാചാര്യ
ഗാനരചന : യുസഫലി കേച്ചേരി
സംഗീതം : എസ് പി വെങ്കടേഷ്
വർഷം : 1994




ചന്ദനക്കാറ്റേ കുളിർ കൊണ്ടുവാ...
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗകൽപ്പകത്തിൻ
തളിർ കൊണ്ടുവാ.....



( ചന്ദനക്കാറ്റേ കുളിർ കൊണ്ടുവാ...}


ഓർത്തിരുന്നു നിന്നെ .. കാത്തിരുന്നൂ ഞങ്ങൾ
സ്നേഹമേ.. നീ മാത്രം വന്നതില്ലാ
ഓർത്തിരുന്നു നിന്നെ .. കാത്തിരുന്നൂ ഞങ്ങൾ
സ്നേഹമേ.. നീ മാത്രം വന്നതില്ലാ .
കണ്ണീരിൻ മണികൾ പോലും
നറുമുത്തായി മാറ്റും ഗാനം...നീ പാടാമോ...


{ചന്ദനക്കാറ്റേ കുളിർ കൊണ്ടുവാ...}


ദൈവമേ കൺ തുറക്കൂ .. എങ്ങുനീയെൻ പിതാവേ
അപരാ‍ധമീ ഞങ്ങൾ എന്തു ചെയ്തൂ
ദൈവമേ കൺ തുറക്കൂ .. എങ്ങുനീയെൻ പിതാവേ
അപരാ‍ധമീ ഞങ്ങൾ എന്തു ചെയ്തൂ...
ചിറകേന്തീ വാനിൽ പാറാൻ
വരമീപൊൻ ശലഭങ്ങൾക്കും.. നീ നല്കാമോ..


{ചന്ദനക്കാറ്റേ കുളിർ കൊണ്ടുവാ...}


Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

etho sayana swapnangalil From the Movie 10:30 AM LOCAL CALL