anuragini itha en karalil virinja pookkal From the Movie oru kudakeezhil

ചിത്രം : ഒരു കുടകീഴിൽ
ഗാനരചന :  പൂവച്ചൽ ഖാദർ
സംഗീതം : ജോൺസൻ
വർഷം :   1985



അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ..



{അനുരാഗിണീ...}


കായലിൻ പ്രഭാത ഗീതങ്ങൾ
കേൾക്കുമീ തുഷാര മേഘങ്ങൾ
കായലിൻ പ്രഭാത ഗീതങ്ങൾ
കേൾക്കുമീ തുഷാര മേഘങ്ങൾ
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. ..മമ മോഹം നീയറിഞ്ഞൂ...
മമ മോഹം നീയറിഞ്ഞൂ




{ അനുരാഗിണീ....}


മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ
മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ
കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ.....അനുവാദം നീ തരില്ലേ..
അനുവാദം നീ തരില്ലേ....


{ അനുരാഗിണീ .. }

Comments

Post a Comment

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

etho sayana swapnangalil From the Movie 10:30 AM LOCAL CALL