Ee vazhiyum ee marathanalum From the Movie Aaranya Kandam (1975)

ചിത്രം : ആരണ്യകാണ്ഡം
ഗാനരചന :  പി. ഭാസ്കരൻ
സംഗീതം :  A T ഉമ്മർ
ആലാപനം‌ : K J യേശുദാസ്‌
വർഷം : 1975




https://en.wikipedia.org/wiki/Aaranya_Kandam
  





ഈ വഴിയും ഈ മരത്തണലും 
പൂവണിമരതകപ്പുൽമെത്തയും 
കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു 
കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു 


(ഈ വഴിയും ഈ മരത്തണലും 



ഇടവപ്പാതിയിൽ കുടയില്ലതെ 
ഇലഞ്ഞിമരച്ചോട്ടിൽ ഇരുന്നു നമ്മൾ 
പണ്ടിരുന്നു നമ്മൾ 
കുടവുമായ്‌ വന്ന വർഷ മേഘസുന്ദരി 
കുളിപ്പിച്ചു നമ്മെ കുളിപ്പിച്ചു


(ഈ വഴിയും ഈ മരത്തണലും 



പറന്നുവന്ന പവമാനൻ നമ്മെ 
പനിനീർ ധാരയൽ പൂജിച്ചു വീണ്ടും 
പൂജിച്ചു 
കുളിരകറ്റുവാൻ നിന്റെ കൊച്ചു ദാവണിയെ 
കുടയായ്‌ മാറ്റി നമ്മൾ ഉരുമ്മിനിന്നു 
തമ്മിൽ ഉരുമ്മിനിന്നു 

(ഈ വഴിയും ഈ മരത്തണലും 

Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

etho sayana swapnangalil From the Movie 10:30 AM LOCAL CALL