Vachalam en mounavum nin mounavum from the movie koodum thedi (1985)



ചിത്രം : കൂടും തേടി
ഗാന രചന : എം ഡി രജേന്ദ്രൻ
സംഗീതം : ജെറി അമൽദേവ്‌
ആലാപനം‌ : കെ ജെ യേശുദാസ്
വർഷം : 1985


വാചാലം എന്‍ മൌനവും...നിന്‍ മൌനവും
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും
വാചാലം വാചാലം..


വാചാലം എന്‍ മൌനവും...നിന്‍ മൌനവും
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും
വാചാലം വാചാലം..



ഒരുവയല്‍ പക്ഷിയായ് പൂഞ്ചിറകിന്മേല്‍
ഉയരുന്നൂ..ഞാന്‍ ഉയരുന്നൂ..
ഒരു മണിത്തെന്നലായ്..താഴ്വരയാകെ
തഴുകുന്നൂ നീ തഴുകുന്നൂ
മണിമുഴം കുഴഴിലായ് കാടാകവേ...സംഗീതം
കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം



വാചാലം എന്‍ മൌനവും...നിന്‍ മൌനവും
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും
വാചാലം വാചാലം..



ഒരുമുളം തത്തയായ് ഇളവേല്‍ക്കുന്നൂ
ഓരിലയീരിലനുകരുന്നൂ
ഋതുമതിപ്പൂവുകള്‍ താളമിടുന്നൂ
ഹൃദയം താനെ..പാടുന്നൂ
മണിമുഴം കുഴഴിലായ് നാടാകവേ...സംഗീതം
കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം




വാചാലം എന്‍ മൌനവും...നിന്‍ മൌനവും
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും
വാചാലം വാചാലം..



Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

etho sayana swapnangalil From the Movie 10:30 AM LOCAL CALL