Moham kondu njan from the Movie Sesham kazhchayil (1983)
ചിത്രം : ശേഷം കാഴ്ചയില്‍
സംഗീതം : ജോണ്സണ്
ഗാന രചന : കോന്നിയുര്‍ ഭാസ്
വർഷം : 1983
മോഹം കൊണ്ടു ഞാൻ ദൂരെയേതോ
ഈണം പൂത്ത നാൾ മധു തേടിപ്പോയി...
മോഹം കൊണ്ടു ഞാൻ ദൂരെയേതോ
ഈണം പൂത്ത നാൾ മധു തേടിപ്പോയി
നീളേ..താഴേ.. തളിരാർന്നു പൂവനങ്ങൾ.
{മോഹം കൊണ്ടു ..}
കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം
ആ..ആ..
{മോഹം കൊണ്ടു ...}
മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരി പൂവായ് സ്വപ്ന കഞ്ചുകം ചാർത്തി
ആരും കാണാതെ നിന്നപ്പോൾ സംഗമ സായൂജ്യം
ആ..ആ..
{മോഹം കൊണ്ടു ...}
ആരും കാണാതെ നിന്നപ്പോൾ സംഗമ സായൂജ്യം
ആ..ആ..
{മോഹം കൊണ്ടു ...}
Comments
Post a Comment