Olikunnuvo mizhikumbilil from the movie Champakulam Thachan (1992)
ചിത്രം : ചമ്പക്കുളം തച്ചന്
ആലാപനം : യേശുദാസ്
ഗാനരചന : ബിച്ചു തിരുമല
സംഗീതം : രവീന്ദ്രന്‍
വർഷം : 1992
http://en.wikipedia.org/wiki/Champakulam_Thachan
ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍
ഒരായിരം കളിത്തുമ്പികള്‍
ചിരിച്ചിപ്പി ചോരും
ഇളംമുത്തിലൊന്നേ
കൊരുത്തുള്ളു ചുണ്ടില്‍
മാപ്പ് നീ തരൂ തരൂ തരൂ....
ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍
ഒരായിരം കളിത്തുമ്പികള്‍
പായിപ്പാട്ടെ ഓടിവള്ളമായൊരെന്‍
മോഹക്കായല്‍ മോടിവള്ളമാണ് നീ
പായിപ്പാട്ടെ ഓടിവള്ളമായൊരെന്‍
മോഹക്കായല്‍ മോടിവള്ളമാണ് നീ
മുഴക്കോലു പോലും കൂടാതെന്നേ നിന്നെ ഞാന്‍
അളന്നിട്ടു പെണ്‌ണേ എന്നോടെന്താണീ ഭാവം
മിനുങ്ങൊന്നൊരെന്‍ നുണുങ്ങോളമേ....
ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍
ഒരായിരം കളിത്തുമ്പികള്‍
പാലച്ചോട്ടില്‍ കാത്തു നിന്നതെന്തിനോ
നീലപ്പൂവേ നീ കുടുന്ന മഞ്ഞുമായ്
പാലച്ചോട്ടില്‍ കാത്തു നിന്നതെന്തിനോ
നീലപ്പൂവേ നീ കുടുന്ന മഞ്ഞുമായ്
നിറഞ്ഞ നിന്‍ മൌനം പാടും പാട്ടിന്‍ താളം ഞാന്‍
ഒരിക്കല്‍ നിന്‍ കോപം പൂട്ടും നാദം മീട്ടും ഞാന്‍
മനക്കൂട്ടിലെ മണിപൈങ്കിളി...
ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍
ഒരായിരം കളിത്തുമ്പികള്‍
ചിരിച്ചിപ്പി ചോരും
ഇളംമുത്തിലൊന്നേ
കൊരുത്തുള്ളു ചുണ്ടില്‍
മാപ്പ് നീ തരൂ തരൂ തരൂ....
Comments
Post a Comment