vathilil aa vathilil from the Movie Usthad Hotel [2012]



ചിത്രം : ഉസ്താദ്‌ ഹോട്ടൽ
ആലാപനം‌: ഹരിചരണ്‍
സംഗീതം : ഗോപിസുന്ദർ
ഗാന രചന : റഫീക്ക് അഹമ്മദ്
വർഷം : 2012




വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തെനുറിടും ഇശലായ് ഞാന്‍


വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തെനുറിടും ഇശലായ് ഞാന്‍


ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ ചേര്‍ന്നു
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ ചേര്‍ന്നു


കാണാനോരോ വഴി തേടി
കാണുംനേരം മിഴി മൂടി
ഓമലേ നിന്നീലയോ
നാണമായ് വഴുതീലയോ
പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി
കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി
കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുകിതരുമയിലായി


ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ താനെ...
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ താനെ...


വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തെനുറിടും ഇശലായ് ഞാന്‍ [2]


ഏതോ കതകിന്‍ വിരിനീക്കി
നീല കണ്മുനയെറിയുമ്പോള്‍
ദേഹമോ തളരുന്നുവോ
മോഹമോ വളരുന്നുവോ
നിന്നോളം ഉലകിലോരുവള്‍ നിന്‍ അഴകുതികയുവതിനില്ലല്ലോ
മറ്റാരും വരളുംമിഴിയിലിനി കുളിരുപകരുവതിനില്ലല്ലോ
ഓ... നറുമൊഴിയരുളുകള്‍ കരളിലെകുരിവികള്‍ കുറുകുകിതനുപമമായ്



ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ താനെ
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ താനെ



വാതിലില്‍ ആ വാതിലില്‍
കാതോര്‍ത്തു നീ നിന്നീലേ
പാതിയില്‍ പാടാത്തോരാ
തേനൂറിടും ഇശലായ് ഞാന്‍ [2]


ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ ചേര്‍ന്നു
ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
ചെഞ്ചുണ്ടില്‍ ചേര്‍ന്നു




മലയാളം ടൈപ്പ് ചെയ്യുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ അക്ഷരതെറ്റുകൾ സദയം ക്ഷമിക്കുക.

Comments

  1. സിനിമയിലെ പാട്ടായിരുന്നു അല്ലെ?

    ReplyDelete

Post a Comment

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

Vaalmuna kannile lyrics From the Movie Aadupuliyattam 2016