Eeran megham from the Movie Chitram
ചിത്രം : ചിത്രം
സംഗീതം: കണ്ണൂർ രാജൻ
രചന: ഷിബു ചക്രവർത്തി
ആലാപനം: എം ജി ശ്രീകുമാർ
വർഷം:1988
ഈറൻ മേഘം പൂവും കൊണ്ട്
പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ
പൂക്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരി നിന്നെ കണ്ടു ഞാൻ
ഈറൻ മേഘം പൂവും കൊണ്ട്
പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ
പൂക്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരി നിന്നെ കണ്ടു ഞാൻ
മഴകാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ
ഒരു മാരി മുകിലിനെ പ്രണയിച്ചുപോയി
പൂവമ്പനമ്പലത്തിൽ പൂജക്കുപോകുമ്പോൾ
പൊന്നും മിന്നും നിന്നെ അണിയിക്കും ഞാൻ
വാനിടം മംഗളം ആലപിക്കെ
ഓമനേ നിന്നെ ഞാൻ സ്വന്തമാക്കും
ഈറൻ മേഘം പൂവും കൊണ്ട്
പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ
പൂക്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരി നിന്നെ കണ്ടു ഞാൻ
വെണ്ണ്‍മേഘഹംസങ്ങൾ തൊഴുതുവലം വച്ച്
സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയിൽ
നെറ്റിയിൽ ചന്ദനവും ചാർത്തി നീ അണയുമ്പോൾ
മുത്തം കൊണ്ട് കുറി ചാർത്തിക്കും ഞാൻ
വെളിക്കു ചൂടുവാൻ പൂ പോരാതെ
മാനത്തും പിച്ചക പൂ വിരിഞ്ഞു
ഈറൻ മേഘം പൂവും കൊണ്ട്
പൂജയ്ക്കായി ക്ഷേത്രത്തിൽ പോകുമ്പോൾ
പൂക്കാറ്റും സോപാനം പാടുമ്പോൾ
പൂക്കാരി നിന്നെ കണ്ടു ഞാൻ
Comments
Post a Comment