Melleyen Kannile Kunju Kannadiyil From The Movie KusruthiKurup
ചിത്രം : കുസൃതി കുറുപ്പ്
ആലാപനം : കെ ജെ യേശുദാസ്
സംഗീതം : ജോണ്‍സണ്‍
വർഷം : 1998
മെല്ലെയെൻ കണ്ണിലെ കുഞ്ഞു കണ്ണാടിയിൽ
മഞ്ഞുനീർ മുത്തുപോൽ മിന്നി നിൻ ഓർമ്മകൾ
ആരാരുമറിയാതെ ആത്മാവുമറിയാതെ
അരുമയായി വിരിയുമെൻ കന്നിമലരെ ....
മെല്ലെയെൻ കണ്ണിലെ കുഞ്ഞു കണ്ണാടിയിൽ
മഞ്ഞുനീർ മുത്തുപോൽ മിന്നി നിൻ ഓർമ്മകൾ
പാടി ഒരു കിളിയെൻ കരളിൻ കൂട്ടിൽ
ഒരു പാട്ടിൻ ഈണം
ഞാൻ മയങ്ങി വീണു പോയ സ്വരപഞ്ചമം
മെല്ലെ ഇതൾ വിരിയും മനസ്സിൽ ചിമിഴിൽ ഒരു തൂവൽ ശലഭം
തേൻ തിരഞ്ഞു ചുണ്ടോഴിഞ്ഞ സുഖസ്വാന്തനം
ചില്ലുവാതിലിൽ ഒരു കാറ്റിൻ കൈ തൊട്ടുവോ
ആരോ കളിയായി കാതിൽ പെയ്തു അറിയാമധുരം
മെല്ലെയെൻ കണ്ണിലെ കുഞ്ഞു കണ്ണാടിയിൽ
മഞ്ഞുനീർ മുത്തുപോൽ മിന്നി നിൻ ഓർമ്മകൾ
നാളെ ഒരു വേളി നിലാപന്തലിലെ നവവധുവാകുംപോൾ
താലി കോർത്തു നൽകുമെന്റെ വരതാരകം
താലി നിൻ ഉടൽ ഉരുകുന്നൊരു നേരം
എൻ നെറുകിൽ പകരും സ്നേഹമന്ത്രമായിടുന്നു ശുഭജാതകം
ശ്യാമതുളസിയായി നിൻ കാൽക്കൽ വീഴുമ്പോൾ
പനിനീർ ചുണ്ടിൽ പതിയെ കിനിയും ഇളനീർ മധുരം
മെല്ലെയെൻ കണ്ണിലെ കുഞ്ഞു കണ്ണാടിയിൽ
മഞ്ഞുനീർ മുത്തുപോൽ മിന്നി നിൻ ഓർമ്മകൾ
ആരാരുമറിയാതെ ആത്മാവുമറിയാതെ
അരുമയായി വിരിയുമെൻ കന്നിമലരെ ....
മെല്ലെയെൻ കണ്ണിലെ കുഞ്ഞു കണ്ണാടിയിൽ
മഞ്ഞുനീർ മുത്തുപോൽ മിന്നി നിൻ ഓർമ്മകൾ
മലയാളം ടൈപ്പ് ചെയ്യുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ അക്ഷരതെറ്റുകൾ സദയം ക്ഷമിക്കുക
unable to read?? click here....
മഞ്ഞുനീർ മുത്തുപോൽ മിന്നി നിൻ ഓർമ്മകൾ
നാളെ ഒരു വേളി നിലാപന്തലിലെ നവവധുവാകുംപോൾ
താലി കോർത്തു നൽകുമെന്റെ വരതാരകം
താലി നിൻ ഉടൽ ഉരുകുന്നൊരു നേരം
എൻ നെറുകിൽ പകരും സ്നേഹമന്ത്രമായിടുന്നു ശുഭജാതകം
ശ്യാമതുളസിയായി നിൻ കാൽക്കൽ വീഴുമ്പോൾ
പനിനീർ ചുണ്ടിൽ പതിയെ കിനിയും ഇളനീർ മധുരം
മെല്ലെയെൻ കണ്ണിലെ കുഞ്ഞു കണ്ണാടിയിൽ
മഞ്ഞുനീർ മുത്തുപോൽ മിന്നി നിൻ ഓർമ്മകൾ
ആരാരുമറിയാതെ ആത്മാവുമറിയാതെ
അരുമയായി വിരിയുമെൻ കന്നിമലരെ ....
മെല്ലെയെൻ കണ്ണിലെ കുഞ്ഞു കണ്ണാടിയിൽ
മഞ്ഞുനീർ മുത്തുപോൽ മിന്നി നിൻ ഓർമ്മകൾ
മലയാളം ടൈപ്പ് ചെയ്യുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ അക്ഷരതെറ്റുകൾ സദയം ക്ഷമിക്കുക
unable to read?? click here....
Comments
Post a Comment