etho sayana swapnangalil From the Movie 10:30 AM LOCAL CALL



ചിത്രം : 10 30 am local call
ആലാപനം‌: sachin warrier
സംഗീതം : ഗോപിസുന്ദർ
ഗാന രചന : റഫീക്ക് അഹമ്മദ്
വർഷം : 2013




ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
എന്നോ ഞാൻ കണ്ട വർണങ്ങളിൽ
കൊലുസ്സിൻ മണിയോലിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ... ഒരു പുഴപോലിന്നു നീ
കൊലുസ്സിൻ മണിയോലിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ... ഒരു പുഴപോലിന്നു നീ



ഓരോ രാവും മൂകം തേടി
ദൂരെ.. ദൂരെ.. പുലരി തൻ രാഗം
പാടാനോർത്തു ഏതോ കാവ്യം
കാതിൽ ചൊല്ലി വെറുമൊരു വരി മാത്രം
ഒരുനാൾ തരളമിവനിൽ
പടരു വനലതികയായി
മുറുകെ മതിവരുവോളം സഖീ...
ഒരുനാൾ തരളമിവനിൽ
പടരു വനലതികയായി
മുറുകെ മതിവരുവോളം സഖീ....



പാതി പാടും ഗാനം പോലെ
ദൂരെ ദൂരെ മറയരുതേ നീ
താനേ.. വീഴും.. വേനൽ പൂവായ്
താഴെ... താഴെ.. ഇതളടിയരുതെ നീ
കരയും കടലലയുമായി
തുടരും പ്രണയമിവിടെ
പകാരം ഇരുവരിലെന്നും പ്രിയേ
കരയും കടലലയുമായി
തുടരും പ്രണയമിവിടെ
പകാരം ഇരുവരിലെന്നും പ്രിയേ



ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
എന്നോ ഞാൻ കണ്ട വർണങ്ങളിൽ
കൊലുസ്സിൻ മണിയോലിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴപോലിന്നു നീ
കൊലുസ്സിൻ മണിയോലിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴപോലിന്നു നീ





മലയാളം ടൈപ്പ് ചെയ്യാന്‍ സാങ്ങേതിക തടസങ്ങള്‍ ഉള്ളത് കൊണ്ട് , സംഭവിച്ചിട്ടുള്ളഅക്ഷരതെറ്റുകള്‍ ക്ഷമിക്കുക

Comments

Post a Comment

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998