My Boss - Enthinennariyilla...





ചിത്രം : മൈ ബോസ്സ്
രചന : വിജയന് ഈസ്റ്റ്‌ കോസ്റ്റ്
സംഗീതം : എം ജയചന്ദ്രന്
വര്ഷം: 2011
ആലാപനം‌: പി. ജയചന്ദ്രൻ., മഞ്ജരി





എന്തിനെന്നറീയില്ലാ... എങ്ങിനെന്നറീയില്ലാ...
എപ്പോഴോ നിന്നെയെനിക്കിഷ്ടമായി ...ഇഷ്ടമായി .....
എന്നാണെന്നറിയില്ലാ എവിടെയെന്നറിയില്ലാ
എന്നിലെ എന്നെ നീ തടവിലാക്കി ..
എല്ലാം സ്വന്തമാക്കി …നീ സ്വന്തമാക്കി …


(എന്തിനെന്നറിയില്ല … )


ഇലകള് കൊഴിയുമാ... ശിശിര സന്ധ്യകളും
ഇന്നെന്റെ സ്വപ്നങ്ങളില് വസന്തമായി ….
ഇതുവരെയില്ലതോരഭിനിവേശം …
ഇന്നെന്റെ ചിന്തകളില് നീയുണറത്തീ ..
നീ എന്റെ പ്രിയ സഖീ പോകരുതേ …
ഒരുനാളുമെന്നില് നിന്നകലരുതേ …..



(എന്തിനെന്നറിയില്ല … )



മിഴികളില് ഈറനായ് നിറയുമെന് മൌനവും
വാചാലമായിന്നു മാറി
സുരഭിലമാക്കിയെന് അഭിലാഷങ്ങളെ
ഇന്ന് നീ വീണ്ടും തൊട്ടുണറത്തീ … .
നീ എന്റെ പ്രിയ സഖീ പോകരുതേ …
ഒരുനാളുമെന്നില് നിന്നകലരുതേ …..


എന്തിനെന്നറീയില്ലാ... എങ്ങിനെന്നറീയില്ലാ...
എപ്പോഴോ നിന്നെയെനിക്കിഷ്ടമായി … ഇഷ്ടമായി .....
എന്നാണെന്നറിയില്ലാ എവിടെയെന്നറിയില്ലാ
എന്നിലെ എന്നെ നീ തടവിലാക്കി ..
എല്ലാം സ്വന്തമാക്കി …നീ സ്വന്തമാക്കി …




Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

Vaalmuna kannile lyrics From the Movie Aadupuliyattam 2016