jackpot- thazhvaram manpoove..
ചിത്രം : ജാക്ക് പോട്ട്
സംഗീതം: ഇളയരാജാ
രചന: ബിജു തിരുമല
ആലാപനം: കെ ജെ യേശുദാസ് , കെ എസ് ചിത്ര
വര്ഷം: 1993
താഴ്‌വാരം മണ്‍പൂവേ തീകായും പെണ്പൂവേ
മൂടല് മഞ്ഞുമായി ഓടും തെന്നലായി
തേടീ നിന്നെയെന് ആരാമങ്ങളില് ഞാന്
ഓരോരോ രാത്രിയും ഓരോരോ മാത്രയും
(താഴ്‌വാരം...)
പുല്കൊടികളെ മഞ്ഞുമണികള് പുല്കുമീ തീരമോ
അന്തിമലരിന് ചെങ്കവളിലെ തുമ്പിതന് മൌനമോ
പൂപളുങ്കിന് ചില്ലുപാത്രം നെഞ്ഞിലേറ്റും വീഞ്ഞിനോ
വീഞ്ഞു തോല്കും ദേവഗാനം ഈറനാക്കും ചുണ്ടിലോ
ലഹരിയേതിനോ മധുരമേതിനൊ
ഹൃദയസംഗമം ഹാ... പ്രണയബന്ധനം
കൂടാരം കുന്നിന്മേല് കൂടെറും മോഹങ്ങള്
മിന്നാമിന്നികള് മിന്നും രാത്രിയില്
വാതില്പാളികള് മൂടും തെന്നലേ നിന്
രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം
ഏലമണികള് ചൂരൂപകരും ഏഴിലം പാലയും
പാലനിഴലില് പീലിയുഴിയും പാപ്പനം മൈനയും
മൈനപാടും നാട്ടുചാറ്റും ഏറ്റുനില്ക്കും പൊയ്കയും
പൊയ്കയോരും തുണ്ട്ചുണ്ടില് പൂക്കള് നുള്ളും യാമവും
അതിമനോഹരം രതിമദാലാസം
പ്രണയ സംഗമം ഹാ ഹൃദയ ബന്ധനം
(താഴ്‌വാരം...)
Super song......
ReplyDeleteadipoly...thxs
ReplyDeleteGood Songs
ReplyDeleteanybody have karoeke ?
ReplyDeleteWhat have its karaoke
ReplyDeleteDaivame.... 💞💞💞❤️
ReplyDeletesuperb..
ReplyDeleteVarikal Manoharam. Sangeetham Athimanoharam. Aalapanam Athilum Manoharam.
ReplyDeleteBeautiful lyrics.......
ReplyDeleteOne of my favourite songs
Supperrr
ReplyDelete