Oru rathri koodi vidavangave....From the movie Summer In Bethlehem
ചിത്രം: സമ്മർ ഇൻ ബെത് ലഹേം
ആലാപനം: യേശുദാസ് , കെ എസ് ചിത്ര
സംഗീതം: വിദ്യസാഗര്‍
രചന: ഗിരീഷ് പുതെന്ചേരി
വര്‍ഷം : 1998
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയില് വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
{ഒരു രാത്രി .... തൂവലാണു നീ }
പലനാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികല്ക്ക് മുന്പില് ഇതലാര്ന്നു നീ
വിരിയാനൊരുങ്ങി നില്ക്കയോ
വിരിയാനൊരുങ്ങി നില്ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയെ കിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ
നെറുകില്‍ തലോടി മാഞ്ഞുവോ
( ഒരു രാത്രി ... വെയില് വീഴവെ)
മലര്‍മഞ്ഞു വീണ വനവീധിയില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവേ
ഒരു പാഴ്കിനാവിലുരുകുന്നോരെന്
മനസ്സിന്റെ പാട്ടു കേട്ടുവോ ..
മനസ്സിന്റെ ...പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണിദീപമേ ..
ഒരു കുഞ്ഞുകാറ്റില്‍ അണയാതെ നിന്
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം..
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയില് വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
മലര്‍മഞ്ഞു വീണ വനവീധിയില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവേ
ഒരു പാഴ്കിനാവിലുരുകുന്നോരെന്
മനസ്സിന്റെ പാട്ടു കേട്ടുവോ ..
മനസ്സിന്റെ ...പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണിദീപമേ ..
ഒരു കുഞ്ഞുകാറ്റില്‍ അണയാതെ നിന്
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം..
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ട് മൂളി വെയില് വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
Thanks for this wonderful blog :)
ReplyDeletethank u for visiting my blog..keep visiting..your comments are always welcome
DeleteI am a great fan of Gireesh puthenchery sir.Appreciate you for the effort to publish these immortal lines.
ReplyDeleteതുടർന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു...തുടർന്നും സന്ദർശിക്കുക നന്ദി.
Nice
ReplyDeleteThis comment has been removed by the author.
ReplyDeleteSoooooperrrr
ReplyDeleteഅടിപൊളി ബ്രൊ
ReplyDeleteNice bro
ReplyDelete