aattumanal payayil from the movie Run Baby Run



ചിത്രം: റണ്‍ ബേബി റണ്‍
സംഗീതം:രതീഷ്‌ വേഗ
രചന: റഫീക്ക് അഹമ്മദ
ആലാപനം‌: മോഹന്‍ലാല്‍
വര്‍ഷം: 2012




ആറ്റുമണല്‍ പായയില്‍, അന്തിവെയില്‍ചാഞ്ഞ നാള്‍.
കുഞ്ഞിളം കൈ വീശി, നീ തോണി ഏറി പോയില്ലേ.
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി.
നീറാതേ നീറുന്നോരോര്‍മതന്‍നെയ്‌തിരി.
എന്നെ വിട്ടിട്ടെന്തെ പോയി മഞ്ഞാടിക്കുരുവി.
നിന്നെ കാത്തീ തീരതെന്റെ മോഹം വേരോടി...




(ആറ്റുമണല്‍ പായയില്‍...)


മുന്‍ വഴിയില്‍,പിന്‍ വഴിയില്‍, കാലചക്രം ഓടാവേ.
കുന്നിലങ്ങള്‍, പൂമരങ്ങള്‍ എത്രയോ മാറിപ്പോയ്‌.
കാണേ നൂല്‍പുഴ ...എങ്ങോ മാഞ്ഞൂ ...
നെരോഴിഞ്ഞ വെണ്‍മണലില്‍ തോണി പോലെ ആയി ഞാന്‍.


(ആറ്റുമണല്‍ പായയില്‍...)


കാല്‍ തളകള്‍, കൈവളകള്‍, മാറ്റി നീ എത്രയോ.
അന്നുതന്ന പോന്നിലഞ്ഞി മാല നീ ഓര്‍ക്കുമോ...
വേലയും,പൂരവും, എന്നോ തീര്‍ന്നു...
ആളൊഴിഞ്ഞ കോവിലിലെ കല്‍വിളക്കായ് നിന്നു ഞാന്‍.


(ആറ്റുമണല്‍ പായയില്‍...)




മലയാളം ടൈപ്പ് ചെയ്യാന്‍ സാങ്ങേതിക തടസങ്ങള്‍ ഉള്ളത് കൊണ്ട് , സംഭവിച്ചിട്ടുള്ളഅക്ഷരതെറ്റുകള്‍ ക്ഷമിക്കുക

Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

Vaalmuna kannile lyrics From the Movie Aadupuliyattam 2016