Mazhaneer thullikal nin thanuneer muthukal From the movie Beautiful
ചിത്രം : ബൂട്ടിഫുള്‍
സംഗീതം : രതീഷ് വേഗ
രചന : അനൂപ് മേനോന്‍
ആലാപനം : ഉണ്ണി മേനോന്‍
വര്ഷം : 2011
മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍
തനുവായി പെയ്തിടും കനവായി തോര്‍നിടും
വെന്‍ശംഘിലെ ലയ ഗാന്ധര്‍വമായ്
നീയെന്റെ സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍തുള്ളിയായി
കതിരിടും മോഹത്തിന്‍ പോന്നോളമായി
(മഴനീര്‍…)
രാമേഘംപോല്‍ വിണ്താരംപോല്‍
നീയെന്തേ അകലെ നില്പൂ
കാതരേ നിനച്ചുണ്ടിലെ
സന്ധ്യയില്‍ അലിഞ്ഞിടാം
പിരിയും ചന്ദ്രലെഖയെന്തിനോ
കാത്തു നിന്നെന്നോര്‍ത്തു ഞാന്‍
(മഴനീര്‍…)
തൂമഞ്ഞിലെ വെയില്‍ നാളംപോള്‍
നിന്‍ കണ്ണിലെന്‍ ചുംബനം
തൂവലായ് പൊഴിഞ്ഞോരീ
ആര്‍ദ്രമാം നിലാക്കുളിര്‍
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോര്‍ത്തു ഞാന്‍
(മഴനീര്‍…)
Comments
Post a Comment