Thoovella thoovunnushassil From the movie Saphalam
ചിത്രം : സഫലം
രചന: തങ്കൻ തിരുവട്ടാർ
സംഗീതം: ജാസ്സീ ഗിഫ്റ്റ്
ആലാപനം: രാജേഷ് വിജയ്
വർഷം : 2003
തൂവെള്ള തൂവുന്നുഷസ്സിൽ
വാനിൽ കാർമേഘതിൻ ശരമാല
ചന്ദനത്തിൻ കുളിരു പോലെ
അന്തരങ്ങിൽ രാഗം പോലെ
അലകടലോളിയോരം പോരും
സ്നേഹ പുന്നാര പൂർണേന്തുവോ
(തൂവെള്ള.... )
മോഹത്തിൻ രാജഹംസങ്ങൾ ചേരുന്നോ സങ്കല്‌പ്പമായി
കാലത്തിൻ നല്ല വസന്തം ആസ്വദിക്കും യൌവനം
ഗീതം പോലെ സംഗീതം പോലെ
മധുരം പോലെ അമൃതം പോലെ
അലകടലോളിയോരം പോരും
സ്നേഹ പുന്നാര പൂർണേന്തുവോ
(തൂവെള്ള)
ചിത്തത്തിന്‍ ചിന്താഷതങ്ങൾ തേടുന്നോ സത്യത്തിനായി
സങ്കല്പം സാര്‌ധകമാക്കും ജീവിതത്തിൽ നിശ്ചയം
പുണ്യം പോലെ പൂർണ്ണം പോലെ
ധന്യം പോലെ മോക്ഷം പോലെ
അലകടലോളിയോരം പോരും
സ്നേഹ പുന്നാര പൂർണേന്തുവോ
(തൂവെള്ള)
Comments
Post a Comment